You Searched For "അനധികൃത കുടിയേറ്റക്കാര്‍"

കൈയ്യില്‍ വിലങ്ങും കാലില്‍ ചങ്ങലയും; ഇന്ത്യക്കാരടക്കം അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുന്ന വീഡിയോ പുറത്തുവിട്ട് വൈറ്റ് ഹൗസ്; മനുഷ്യത്വ രഹിതമെന്ന് ആക്ഷേപം; കടുത്ത പ്രതിഷേധം ഉയരുമ്പോഴും കൂസലില്ലാതെ ട്രംപ് ഭരണകൂടം
ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു മാസത്തിനുള്ളില്‍ ബോട്ടുകളില്‍ എത്തിയത് 25000 അനധികൃത കുടിയേറ്റക്കാര്‍; കണക്കില്‍ പെടാതെ ലക്ഷങ്ങള്‍ വേറെയും; ബ്രിട്ടന്‍ തീവ്രവാദത്തിന്റെ നഴ്സറിയെന്ന് ആരോപിച്ച് അറബികളും
വലിയ സ്വപ്‌നങ്ങളുമായി ഡങ്കി റൂട്ടിലൂടെ യുഎസില്‍ എത്തിയ 119 ഇന്ത്യാക്കാരെ കൂടി മടക്കി അയച്ചു; രണ്ടുപ്രത്യേക വിമാനങ്ങള്‍ പുറപ്പെട്ടു; ആദ്യ വിമാനം ശനിയാഴ്ച അമൃത്സറില്‍ പറന്നിറങ്ങും; അനധികൃത കുടിയേറ്റക്കാരുടെ രണ്ടാമത്തെ ബാച്ചിനെ നാടുകടത്തുന്നത് മോദിയുടെ യുഎസ് സന്ദര്‍ശനത്തിനിടെ
പാസ്പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് തടവും പിഴയും; വ്യാജ പാസ്പോര്‍ട്ടിനും കടുത്ത ശിക്ഷ;  വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ അറിയിക്കണം;  കരിയേഴ്സിനും പണികിട്ടും;  അനധികൃത കുടിയേറ്റം തടയാന്‍ പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; അമേരിക്കയും ബ്രിട്ടനും നിലപാട് കടുപ്പിച്ചതിന് പിന്നാലെ ഇന്ത്യയും
കൊലക്കേസിലെ പ്രതികള്‍ മുതല്‍ ചൈല്‍ഡ് പോര്‍ണോഗ്രഫിയില്‍ ഉള്‍പ്പെട്ടവര്‍ വരെ;  ഒമ്പത് ദിവസത്തിനകം നാടുകടത്തിയത് കൊടുംകുറ്റവാളികളടക്കം 7500 ഓളം കുടിയേറ്റക്കാരെ;  ഡെമോക്രാറ്റുകളുടെ എതിര്‍പ്പ് അവഗണിച്ച് നടപടി കടുപ്പിച്ച് ട്രംപ് സര്‍ക്കാര്‍
അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളിലും പള്ളികളിലും റെയ്ഡ്; അറസ്റ്റ് ഒഴിവാക്കാന്‍ ക്രിമിനലുകളെ ആരാധനാലയങ്ങളില്‍ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്; ശക്തമായ എതിര്‍പ്പുമായി സിഖ് സംഘടനകള്‍; വിശ്വാസത്തിന്റെ വിശുദ്ധിക്ക് ഭീഷണിയെന്ന് പരാതി
അറസ്റ്റ് ഭയന്ന് ജോലിക്ക് പോലും മിക്കവരും ഹാജരായില്ല; കണ്ണീരൊഴുക്കി വീടുകളില്‍ അടച്ചിരുന്നു; 538 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നിര്‍ദാക്ഷിണ്യം സൈനിക വിമാനങ്ങളില്‍ നാടുകടത്തി ട്രംപ് ഭരണകൂടം; അഭയാര്‍ഥി കൂടാരങ്ങള്‍ ഒരുക്കി മെക്‌സികോ; യുഎസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തല്‍